കൊച്ചി: ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജല അതോറിറ്റി കൊച്ചി പി.എച്ച് ഡിവിഷൻ കാര്യാലയത്തിലേക്ക് താൽക്കാലിക നിയമനത്തിന് ശനിയാഴ്ച വാക്-ഇൻ ഇന്‍റർവ്യൂ നടത്തും. സിവിൽ (ഡിപ്ലോമ), ഡേറ്റ എൻട്രി ഓപറേറ്റർ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. രാവിലെ 10 മുതൽ 12.30 വരെയാണ് ഇന്‍റർവ്യൂ. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10ന് കൊച്ചി കാര്യാലയത്തിൽ നേരിട്ട് ഹാജരാകണമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഫോൺ: 0484 2360816.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.