കിഴക്കമ്പലം: 20 വര്‍ഷമായി ശോച്യാവസ്ഥയിലായ പള്ളിക്കവല മൗലൂദ്പുര-മുടിക്കല്‍ റോഡ് ശോച്യാവസ്ഥ പരിഹരിച്ച് ആധുനിക ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പി വാഴക്കുളം പഞ്ചായത്ത് കമ്മിറ്റി പി.വി. ശ്രീനിജിന്‍ എം.എല്‍.എക്കും വകുപ്പുമന്ത്രിക്കും പരാതി നല്‍കി. പി.ഡി.പി വാഴക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് അബൂബക്കര്‍ മൗലൂദ്പുര, അര്‍ഷദ് പള്ളിക്കവല, അബ്ദുല്ല കുന്നുവഴി എന്നിവര്‍ നേതൃത്വം നല്‍കി. പടം(em palli 3 pdp): പള്ളിക്കവല മൗലൂദ്പുര-മുടിക്കല്‍ റോഡ് ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് പി.ഡി.പി വാഴക്കുളം പഞ്ചായത്ത് കമ്മിറ്റി പി.വി. ശ്രീനിജിന്‍ എം.എല്‍.എക്ക് നിവേദനം നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.