ചാവറ ജയന്തി

കൊച്ചി : ചാവറയച്ചന്‍റെ 217മത് ജയന്തി ആഘോഷം ചാവറ കൾച്ചറൽ സെന്‍ററിൽ പ്രഫ. എം.കെ. സാനു ഉദ്​ഘാടനം ചെയ്തു. പ്രിയോർ ജനറൽ ഡോ. തോമസ് ചാത്തംപറമ്പിൽ അധ്യക്ഷതവഹിച്ചു. ഫാ. മാർട്ടിൻ മള്ളാത്ത് ഫാ. തോമസ് പുതുശ്ശേരി, സൗമിനി ജയിൻ, പി. രാമചന്ദ്രൻ, ജോൺസൻ സി.എബ്രഹാം, ടി.ജെ. വിനോദ് എം.എൽ.എ, സി.ജി. രാജഗോപാൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.