അനുശോചന റാലിയും സമ്മേളനവും

ഇടക്കൊച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ ഇടക്കൊച്ചി യൂനിറ്റ് അനുശോചിച്ചു. റാലിയും സമ്മേളനവും നടന്നു. യൂനിറ്റ് പ്രസിഡന്‍റ്​ റിഡ്ജൻ റിബെല്ലോ അധ്യക്ഷത വഹിച്ചു. കൗൺസിലർ അഭിലാഷ് തോപ്പിൽ, യൂനിറ്റ് ജനറൽ സെക്രട്ടറി വിനു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.