ദേവസ്വം ബോർഡ് ഓഫിസ് ഉദ്ഘാടനംചെയ്തു

കാക്കനാട്: പാട്ടുപുരക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പുതുക്കിപ്പണിത ദേവസ്വം ഓഫിസിന്റെയും ടൈല്‍ വിരിച്ച്​ നവീകരിച്ച ക്ഷേത്ര റോഡിന്റെയും ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നിർവഹിച്ചു. ഡെപ്യൂട്ടി ദേവസ്വം കമീഷണർ ശ്രീകല അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, മനോജ് ചരളേൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.