ഹാർബർ സ്വകാര്യവത്​കരിക്കരുത് -എസ്.ഡി.ടി.യു.

മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബറിനെ സ്വകാര്യവത്​കരിച്ച് ഇല്ലാതാക്കരുതെന്ന് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വകാര്യവത്​കരണമല്ല ടോൾ പാസുകൾ സ്വകാര്യകമ്പനിക്ക് കൊടുക്കുക മാത്രമാണ് ചെയ്തതെന്ന പ്രചാരണം വെറുതെയാണ്. 300 കോടിയുടെ വികസനം വരുന്നമുറക്ക് സമ്പൂർണ സ്വകാര്യവത്​കരണത്തിലേക്ക് കാര്യങ്ങൾ നീക്കാനാണ് അധികൃതരുടെ ലക്ഷ്യമെന്നും ഭാരവാഹികളായ കെ.എ. ഷാജി, അനീഷ് മട്ടാഞ്ചേരി, കെ.എം. നവാസ്, ഷമീർ പടിക്കൽ എന്നിവർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.