എം.എ. യൂസുഫലി അനുശോചിച്ചു

കൊച്ചി: കേരളത്തിലെ വ്യാപാരി വ്യവസായി കൂട്ടായ്‌മക്ക് ശക്തമായ നേതൃത്വം നൽകിയ മികച്ച സംഘാടകനായിരുന്നു ടി. നസിറുദ്ദീനെന്ന്​ ലുലു ഗ്രൂപ്​ മേധാവി എം.എം. യൂസുഫലി അനുസ്മരിച്ചു. വ്യാപാരികൾക്കുവേണ്ടി എന്നും നിലകൊണ്ടിട്ടുള്ള അദ്ദേഹം അവരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ മുഖ്യപങ്ക്​ വഹിച്ചു. താനുമായി അടുത്ത സാഹോദര്യം വെച്ചുപുലർത്തിയിരുന്ന അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ യൂസുഫലി ദുഃഖം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.