ടി. നസിറുദ്ദീൻ അനുസ്മരണം

അങ്കമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തെത്തുടർന്ന് അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ അനുസ്മരണം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഡാന്റി ജോസ്, തോമസ് കുര്യാക്കോസ്, പി.ഒ. ആന്റോ, സി.ഡി. ചെറിയാൻ, ഡെന്നി പോൾ, എം.ഒ. മാർട്ടിൻ, ജില്ല സെക്രട്ടറി സനൂജ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു. EA ANKA 4 VYAPARI അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുസ്മരണ സമ്മേളനം നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.