ജലവിതരണം മുടങ്ങും

കാക്കനാട്: ശനിയാഴ്ച ജല അതോറിറ്റി തൃക്കാക്കര സെക്​ഷനുകീഴിലുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. തോപ്പിൽ മേഖലയിൽ വൈദ്യുതി വകുപ്പിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇവിടേക്ക് വെള്ളമെത്തിക്കുന്ന തോപ്പിൽ പമ്പ് ഹൗസിൽ വൈദ്യുതി മുടങ്ങാൻ സാധ്യതയുള്ളതിനാലാണ് ജലവിതരണം മുടങ്ങുന്നതെന്ന് ജല അതോറിറ്റി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.