കിഴങ്ങുവർഗ കിറ്റ് വിതരണ ഉദ്ഘാടനം

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ ജനകീയാസൂത്രണ പദ്ധതിപ്രകാരം വെള്ളാരംകുന്നിൽ പട്ടികവർഗ വിഭാഗക്കാർക്കുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കാന്തി വെള്ളകയ്യൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി, വാർഡ് മെംബർ ഡെയ്സി ജോയ്, കൃഷി ഓഫിസർ സി.എം. ഷൈല തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫിസർ ബോസ് മത്തായി ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.