പ്രതിപക്ഷ അംഗങ്ങള്‍ ധര്‍ണ നടത്തി

പെരുമ്പാവൂര്‍: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ . ഒമ്പത് അംഗങ്ങള്‍ ഒപ്പിട്ട പരാതി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ. പദ്ധതിവിഹിതം ചെലവഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ആരോഗ്യം, ക്ഷേമം, വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഷെമീര്‍ തുകലില്‍, ലാലന്‍ കെ. മാത്യു, ഷാജിത നൗഷാദ്, രാജു, ലിസി സെബാസ്റ്റ്യന്‍, ആബിദ ശരീഫ്. സതി ഗോപി, സജ്‌ന നസീര്‍, അശ്വതി രതീഷ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.