സംഘാടക സമിതി ഓഫിസ് തുറന്നു

കിഴക്കമ്പലം: സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചേലക്കുളം ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച സംഘാടക സമിതി ഓഫിസ് ജില്ല സെക്രട്ടേറിയറ്റ് അംഗം സി.ബി. ദേവദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. കൈലാസന്‍ അധ്യക്ഷതവഹിച്ചു. ജിന്‍സ്.ടി.മുസ്​തഫ, ടി.എസ്. ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.