കൊച്ചി: ഓപറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി പുനരാരംഭിച്ചെന്ന് മേയർ അറിയിച്ചു. കനാലിൻെറ മുകളിലെ സ്ലാബുകളില്‍ കച്ചവടം നടത്തിയിരുന്നവരുടെ പുനരധിവാസത്തിന് പരിഹാരമായി. കച്ചവടക്കാരുമായി ചര്‍ച്ച നടത്തി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റ് പരിസരത്തേക്ക് അവരെ പുനരധിവസിപ്പിക്കാനാണ് തീരുമാനം. അതിനുള്ള നിർമാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. വൈകാതെ തന്നെ മുഴുവന്‍ കച്ചവടക്കാരെയും പുനരധിവസിപ്പിച്ച് മുല്ലശ്ശേരി കനാലിൻെറ ആഴവും വീതിയും വർധിപ്പിച്ച് ഓപറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.