ആർദ്രം ആക്​ടിവിറ്റി ഗ്രൂപ്​ പ്രവർത്തനം തുടങ്ങി

പറവൂർ: ഫിഷറീസ് വകുപ്പി‍ൻെറ സാഫിന് കീഴിൽ ഡി.എം.ഇ പദ്ധതി പ്രകാരം ഏഴിക്കര പഞ്ചായത്തിൽ തുടങ്ങിയ ആർദ്രം ആക്ടിവിറ്റി ഗ്രൂപ് പഞ്ചായത്ത്​ അംഗം കെ.എം. അനൂപ് ഉദ്ഘാടനം ചെയ്തു. ജിന്‍റ്​ അനിൽകുമാർ അധ്യക്ഷത വഹിച്ചു. സാഫ് നോഡൽ ഓഫിസർ എസ്. ജയശ്രീ, അസി. നോഡൽ ഓഫിസർ എം.എൻ. സുലേഖ, നീതു ലൈജേഷ്, ജയ ശിവദാസ് എന്നിവർ സംസാരിച്ചു. EA PVR aardhram 3 ആർദ്രം ആക്ടിവിറ്റി ഗ്രൂപ് പഞ്ചായത്ത്​ അംഗം കെ.എം. അനൂപ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.