പെരുമ്പാവൂർ: സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് ഫ്ലവർ മിൽ ഉടമ ജീവനൊടുക്കി. പുല്ലുവഴി വെള്ളാഞ്ഞിയിൽ വീട്ടിൽ ജോബിയാണ് (44) ആത്മഹത്യ ചെയ്തത്. പുല്ലുവഴി ഷാപ്പുംപടിക്ക് സമീപത്തെ കനാൽ പാലത്തിൽ ജോബിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തോടെ ചായ കുടിക്കാനെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു ജോബി. തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്. പാലത്തിന്‍റെ 100 മീറ്റർ മാറി സ്കൂട്ടർ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. ekd jobi 44 pbvr 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.