തൊഴിൽ ശ്രേഷ്ഠ പുരസ്കാരം കെ.സി. ഗ്രേസിക്ക്

പറവൂർ: കയർ മേഖലയിലെ മികവിന്​ സർക്കാറിൻെറ . വടക്കുംപുറം പുളിക്കൽ ബെന്നിയുടെ ഭാര്യയാണ്. 25വർഷമായി കയർ തൊഴിലാളിയാണ്​ 53കാരിയായ ഗ്രേസി. മടപ്ലാതുരുത്ത് കയർസംഘത്തിൽനിന്നാണ് കയർ നിർമാണം പഠിച്ചത്. ഇപ്പോൾ കൂട്ടുകാട് കയർസംഘത്തിലെ തൊഴിലാളിയാണ്. പറവൂർ സ്പെഷൽ കയർ, വൈക്കം കയർ എന്നിവയൊക്കെ നിർമിച്ചിട്ടുണ്ട്. നിലവിൽ വൈക്കം കയറാണ് പ്രധാനമായും നിർമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.