ഗോപകുമാർ ചെയർമാൻ

കൊച്ചി: ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് കേരള ചാപ്റ്ററി​ൻെറ 2021-23 വർഷത്തെ ചെയർമാനായി എൽ. ഗോപകുമാറിനെ തെരഞ്ഞെടുത്തു. ജോയൻറ് സെക്രട്ടറിമാർ: ബിനു മോൾ ടോം, സുധീഷ് എസ്. പൊതുയോഗം കൊച്ചി: ജില്ല കൺസ്‌ട്രക്‌ഷൻ ആൻഡ് അലൈഡ് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യുസി ) പൊതുയോഗം ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി ഓഫിസിൽ നടന്നു. ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ.കെ. ഇബ്രാഹിംകുട്ടി (പ്രസി. ), രാജു, അൻസലാം (വൈസ് പ്രസി.), അരുൺഗോപി (ജന. സെക്രട്ടറി), എ.എൽ.സക്കീർ ഹുസൈൻ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.