സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ എം.എസ്‌സി കെമിസ്ട്രി കോഴ്‌സില്‍ ഒഴിവുള്ള ഒ.ബി.എക്‌സ് സീറ്റിലേക്ക് ഓണ്‍െലെന്‍ നടത്തുന്നു. പ്രസ്തുത വിഭാഗക്കാരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരെയും പരിഗണിക്കും. കുസാറ്റ് 2020 റാങ്ക് ലിസ്​റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ളവര്‍ 11ന് രാവിലെ 10 മണിക്ക് മുമ്പ്​ www.admissions.cusat.ac.in ല്‍ നല്‍കിയ ലിങ്ക് മുഖേന രജിസ്​റ്റര്‍ ചെയ്യണം. ഫോണ്‍: 0484-2862421. സ്‌കൂള്‍ ഓഫ് എൻജിനീയറിങില്‍ ബി.ടെക് പാര്‍ട്ട് ടൈം കോഴ്‌സിലേക്കുള്ള ജനുവരി 11 ന് നടക്കും. വിശദ വിവരങ്ങള്‍ www.cusat.ac.in ല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.