കൊച്ചി: കുഞ്ഞുങ്ങളുടെ മനസ്സിനെ തൊട്ടറിഞ്ഞ് പഠിപ്പിക്കാൻ കഴിവുള്ളവർ ആകണം അധ്യാപകരെന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലാനുസൃതമായി പരിഷ്കരിക്കണമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വനിത ശിശു ക്ഷേമ സംഘടന നാഷനൽ ചൈൽഡ് ഡെവലപ്മൻെറ് കൗൺസിലിൻെറ (എൻ.സി.ഡി.സി) ഇൻറർനാഷനൽ മോണ്ടിസോറി ഡിപ്ലോമ ഓൺലൈൻ കോഴ്സുകളുടെ സിൽവർ ജൂബിലി ബാച്ചിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. സൗദി അറേബ്യ മിനിസ്ട്രി ഓഫ് എജുക്കേഷൻ ട്രെയിനിങ് ആൻഡ് റിസർച് കൺസൾട്ടൻറ് ഡോ. കെ.ആർ. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ.സി.ഡി.സി റീജനൽ കോഓഡിനേറ്റർമാരായ സുധാമേനോൻ, ബിന്ദു സരസ്വതി ഭായ്, ഡിസ്ട്രിക്റ്റ് കോഓഡിനേറ്റർ സ്മിത കൃഷ്ണകുമാർ, എൻ.സി.ഡി.സി ട്രെയിനി റോസ്മിൻ വിൻസൻെറ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.