പള്ളുരുത്തി: പെരുമ്പടപ്പ് മേഖലയിൽ മാലിന്യനീക്കം നിലച്ചതോടെ മത്സ്യമാർക്കറ്റിലും ബസ് സ്റ്റാൻഡിനുസമീപം മാലിന്യ കൂമ്പാരം രൂപപെട്ടു. ക്രിസ്മസിന് ശേഷം മേഖലയിൽ മാലിന്യനീക്കം നടന്നിട്ടില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. അധികൃതരോട് പരാതിപ്പെട്ടിട്ടും മാലിന്യ നീക്കത്തിന് നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പെരുമ്പടപ്പ് ബസ് സ്റ്റാൻഡിലും ദിനേന നൂറുകണക്കിന് യാത്രക്കാർ വന്നുപോകുകയാണ്. മാലിന്യം മൂലം മൂക്കുപൊത്തി ബസിൽ കയറേണ്ട അവസ്ഥയാണെന്ന് യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി മാലിന്യ നീക്കത്തിന് നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.