​െഗസ്​റ്റ് അധ്യാപകരുടെ ഒഴിവുകൾ

​സംസ്​കൃതം െഗസ്​റ്റ് അധ്യാപക ഒഴിവ്​ കാലടി: സംസ്​കൃത സർവകലാശാലയിൽ ഇംഗ്ലീഷ്​ വിഭാഗത്തിൽ ​െഗസ്​റ്റ് അധ്യാപകരുടെ തസ്​തികയിലേക്ക് നിയമനം നടത്തുന്നതിന്​ വാക്-ഇൻ ഇൻറർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സർട്ടിഫിക്കറ്റുകളും ബയോ​േഡറ്റയും സഹിതം12ന് രാവിലെ 11ന് കാലടിയിലുള്ള സർവകലാശാല ആസ്ഥാനത്തെ ഇംഗ്ലീഷ്​ വിഭാഗത്തിൽ ഹാജരാകണം. പ്രവേശന പരീക്ഷ തീയതിയിൽ മാറ്റം കാലടി: എം.ഫിൽ േപ്രാഗ്രാമിലെ പട്ടികജാതി/വർഗം, ഒ.ബി.സി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് കാലടി മുഖ്യകേന്ദ്രത്തിലും ഉർദുവിന് കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലും നടത്താനിരുന്ന പ്രവേശന പരീക്ഷ 11ന് രാവിലെ 10ലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.