സുഭിക്ഷ കേരളത്തിന് ഓൺലൈൻ പരിശീലനം

കൊച്ചി: ഭ​േക്ഷ്യാൽപാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ കർഷകരെ പ്രാപ്തരാക്കാൻ മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ആലുവയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഓൺലൈൻ പരിശീലനം നടത്തുന്നു. വിവരങ്ങൾക്ക്​: 9188522708, 0484-2631355.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.