'വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണം'

കൊച്ചി: പാവപ്പെട്ട ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്ന്​ കേരള പീപ്ൾ മൂവ്​മെന്‍റ്​ ആവശ്യപ്പെട്ടു. സിൽവർ ലൈൻപോലെ ഇതും അനാവശ്യ പദ്ധതിയാണെന്ന്​ സംഘടന പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട്​ പോവാനാണ്​ തീരുമാനമെങ്കിൽ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ചെയർമാൻ ജേക്കബ്​ പുളിക്കൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.