കൊച്ചി: കൂട്ടബലാത്സംഗവും കൂട്ടക്കൊലപാതകവും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ശിക്ഷയിൽ ഇളവ് നൽകി ഗുജറാത്ത് സർക്കാർ പുറത്തുവിട്ട സംഭവം ഖേദകരവും രാജ്യത്തിന് അപമാനകരവും ആണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. നടപടി റദ്ദാക്കി പ്രതികളെ ജയിലിലടക്കണമെന്നും വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.