ബിസിനസ് കൊച്ചി: കേരളത്തിലെ എല്ലാ ഓക്സിജൻ ഷോറൂമുകളിലും സംസ്ഥാനത്തെ ഏറ്റവും മികച്ച ഓണം സെയിലിന് തുടക്കമായി. എച്ച്.ഡി സ്മാർട്ട് എൽ.ഇ.ഡി ടി.വികൾ 6990 രൂപ മുതൽക്കും ഐ ഫാൽക്കൻ 4കെ ടി.വി വെറും 22,990 രൂപക്കും ലഭിക്കും. ഹൈസെൻസ് ക്യു.എൽ.ഇ.ഡി ടി.വി 48,990 രൂപക്ക് സ്വന്തമാക്കാം. എൽ.ജി ടി.വി വാങ്ങുമ്പോൾ ലക്കി ഡ്രോയിലൂടെ നിരവധി സമ്മാനങ്ങൾ നേടാം. മറ്റു ടി.വികൾ വാങ്ങുമ്പോൾ 10,000 രൂപവരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകൾ നേടാം. റഫ്രിജറേറ്ററുകൾ 9990 രൂപ മുതൽ ലഭ്യമാണ്. വാഷിങ്മെഷീന്‍ ഇതുവരെ ഇല്ലാത്ത ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്മാർട്ട്ഫോണുകൾക്ക് കില്ലർ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. 8997 രൂപവരെ വിലമതിക്കുന്ന ഉറപ്പായ അക്സസറീസ് ഫോണുകളുടെ വിലയുടെ അടിസ്ഥാനത്തിൽ സമ്മാനമായി ലഭിക്കും. ഫോൺ: 9020100100.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.