വയോധികന്‍റെ മൃതദേഹം പെരിയാറിൽ

ആലുവ: കണ്ടെത്തി. ഇടപ്പള്ളി കൂനംതൈ മാനത്തുപാടം ഭാഗത്ത് അഞ്ചുവർഷമായി വാടകക്ക് താമസിക്കുന്ന ദിലീപ് കുമാറിന്‍റെ (68) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ച ഉളിയന്നൂർ കടവിലാണ് മൃതദേഹം കണ്ടത്. തുടർന്ന് ആലുവ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വസ്ത്രത്തിന്‍റെ പോക്കറ്റിലെ പഴ്സിൽനിന്നാണ് പൊലീസിന് വിലാസം കിട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.