ശോഭായാത്രകൾ സംഘടിപ്പിച്ചു

കൊച്ചി: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നിരവധി സ്ഥലങ്ങളിൽ . എറണാകുളം മഹാദേവ ക്ഷേത്രം, ചിറ്റൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഇടപ്പള്ളി തൃക്കോവിൽ ക്ഷേത്രം, തൃക്കാക്കര പാടിവട്ടം ശിവപാർവതി ക്ഷേത്രം, മട്ടാഞ്ചേരി ടി.ഡി സ്കൂൾ, രാമേശ്വരം ക്ഷേത്രം, പള്ളുരുത്തി ശ്രീവെങ്കിടാചലപതി ക്ഷേത്രം, ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുമ്പളങ്ങി ഇല്ലിക്കൽ അർധനാരീശ്വര ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ കേ​ന്ദ്രീകരിച്ച് ​ശോഭായാത്രകൾ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.