പുസ്തക പ്രകാശനം നാ​ളെ

ആലുവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് രചിച്ച 'നക്ഷത്രങ്ങളാണ് കുട്ടികൾ' എന്ന പുസ്തകം പ്രഫ.എൻ. നാരായണൻ ശനിയാഴ്ച വൈകീട്ട് നാലിന് പ്രകാശനം ചെയ്യും. ആലുവ മഹാനാമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നടൻ കലാഭവൻ നവാസ് പുസ്തകം ഏറ്റുവാങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.