ആലപ്പുഴ: 68ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ നേരിട്ടുള്ള ടിക്കറ്റ് വിൽപന മറ്റ് ജില്ലകളിൽ വെള്ളിയാഴ്ച ആരംഭിക്കും. സർക്കാർ ഓഫിസുകൾ മുഖേനയാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും വിൽപനക്ക് സംവിധാനങ്ങൾ പൂർത്തിയായി. 100 രൂപ മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകളാണ് ലഭിക്കുക. ഓൺലൈനില്‍ ഇതുവരെ ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ വിറ്റു. ജില്ലയില്‍ നേരിട്ടുള്ള ടിക്കറ്റ് വില്‍പന ബുധനാഴ്ചയാണ് ആരംഭിച്ചത്. ഇതുവരെ 50,000 രൂപയുടെ വില്‍പന നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.