attn ALLLL KTD PASTER THAMBI 81 കോട്ടയം: ന്യൂ ഇന്ത്യ ദൈവസഭ സ്ഥാപകനും പ്രസിഡന്റുമായ ചിങ്ങവനം മൂലംകുളം പാസ്റ്റർ വി.എ. തമ്പി (81) നിര്യാതനായി. 1976ലാണ് ഇദ്ദേഹം ന്യൂ ഇന്ത്യ ദൈവസഭക്ക് തുടക്കം കുറിച്ചത്. ഇന്ന് ഇന്ത്യയിൽ 2350 ലധികം ലോക്കൽ സഭകളും മറ്റ് നിരവധി വിദ്യാഭ്യാസ - ആതുര സ്ഥാപനങ്ങളുമായി വളർന്നു. ഗ്വാളിയറിൽ ബഥേസ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് എൻജിനീയറിങ് കോളജ് സ്ഥാപിച്ചു. ഇന്ത്യയിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്തവേദിയായ പി.സി.ഐയുടെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പ്രഭാഷക മറിയാമ്മ. മക്കൾ: ബിജു തമ്പി (ഡയറക്ടർ, വിഷൻ റെസ്ക്യൂ, മുംബൈ), ബിനി ഷിബു (മുംബൈ), ബീന മാർട്ടിൻ (ഗോവ), ബിനു തമ്പി (മിഷൻ ഡയറക്ടർ, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, കൊൽക്കൊത്ത). മരുമക്കൾ: സെക്കു, ഷിബു സക്കറിയ, മാർട്ടിൻ ഫിലിപ്പ്, ടീന ബിനു. സംസ്കാരം പിന്നീട്. `````````
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.