ആലുവ: ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി ആലുവ യു.സി കോളജിൽ സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അഡ്വ. ലിറ്റിഷ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഡോ. മിനി ആലീസ്, വി. വിജയകുമാർ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് പി.കെ. സോമൻ, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, യു.സി കോളജ് പ്രിൻസിപ്പൽ എം.ഐ. പുന്നൂസ്, ഷെറീന ബഷീർ, എ.കെ. മുരളീധരൻ, എസ്.എ.എം. കമാൽ തുടങ്ങിയവർ സംസാരിച്ചു. ക്യാപ്ഷൻ er yas2 pusthakolsam ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം സമാപന സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.