മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴക്കാപ്പിള്ളി യൂനിറ്റ് നടത്തി. അനുമോദന സമ്മേളനം ജില്ല പ്രസിഡന്റ് പി.സി. ജേക്കബും മെംബർഷിപ് കാമ്പയിൻ ജില്ല ജനറൽ സെക്രട്ടറി അഡ്വ. എം.ജെ. റിയാസും ഉദ്ഘാടനം ചെയ്തു. ഹോട്ടൽ വ്യാപാരി അബ്ദുൽ ജബ്ബാർ മെംബർഷിപ് ഏറ്റുവാങ്ങി. 60 വിദ്യാർഥികൾക്ക് കാഷ് അവാർഡും മെമന്റോയും നൽകി. യൂനിറ്റ് പ്രസിഡന്റ് പി.എ. കബീർ അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി പി.സി. മത്തായി. ട്രഷറർ എം.എ. നാസർ, അലക്സാണ്ടർ ജോർഡി, കെ.ഇ. ഷാജി, പി.എം. നവാസ്, ടി.എൻ. മുഹമ്മദ്കുഞ്ഞ്, സുലേഖ അലിയാർ, മിനി ജയൻ എന്നിവർ സംസാരിച്ചു. ചിത്രം- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴക്കാപ്പിള്ളി യൂനിറ്റിന്റെ EM Mvpa 4 Marchent
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.