നാരങ്ങാനം: കണമുക്ക് കരിമ്പളവേലിൽ പരേതനായ കെ.വി. മാത്യുവിന്‍റെ ഭാര്യ റേച്ചൽ (85) നിര്യാതയായി. റാന്നി തുമ്പാറയിൽ കുടുംബാംഗമാണ്. മക്കൾ: ഓമന, ബാബു, പരേതനായ രാജു. മരുമക്കൾ: സാബു, ലൗലി. സംസ്കാരം വെള്ളിയാഴ്ച 2.30ന് നാരങ്ങാനം വലിയകുളം സെന്‍റ് ഓസിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ------- '' Photo ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.