ടി.വി. ശശിധരൻ

കൊച്ചി: തേവര കോന്തുരുത്തി തിരുനിലത്ത് ടി.വി .ശശിധരൻ (റിട്ട. തോഷിബ കമ്പനി-72) നിര്യാതനായി. എൻ.സി.പി ജില്ല നിർവാഹക സമിതി അംഗവും എൻ.എൽ.സി ജില്ല വൈസ് പ്രസിഡൻറുമാണ്. ഭാര്യ: മേരിക്കുട്ടി. മക്കൾ: അഡ്വ. സന്തോഷ്, പരേതനായ സുധീർ, മഞ്ജു. മരുമകൻ: കലേഷ് (ഐ.ടി എൻജിനീയർ). ------ ഫോട്ടോ ക്യാപ്ഷൻ EKD SASIDHARAN 72

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.