ഗവ. യു.പി സ്കൂളിൽ കാർഷിക വിള പ്രദർശനം

കൂത്താട്ടുകുളം: പുതുവർഷക്കണിയൊരുക്കി കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന കാർഷിക വിള പ്രദർശനം കുട്ടികൾക്ക് പുതിയ അനുഭവമായി. വാർഡ് കൗൺസിലർ പി.ആർ. സന്ധ്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.വി. മനോജ്, എലിസബത്ത് പോൾ തുടങ്ങിയവർ സംസാരിച്ചു. നഗരസഭയിലെ മികച്ച കുട്ടിക്കർഷക അമേയ ബിജുവിനെ അനുമോദിച്ചു. ചിത്രം -കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന കാർഷിക ഉൽപന്ന പ്രദർശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.