താൽക്കാലിക ഒഴിവ്

കോതമംഗലം: വാരപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ (മാസത്തിൽ പരമാവധി 12 ദിവസം) ഫാർമസിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. ഡി.ഫാം /ബി.ഫാം /ഫാം ഡി / ഇവയിൽ ഏതെങ്കിലും യോഗ്യത ഉള്ളവരും ഫാർമസി കൗൺസിൽ രജിസ്ട്രേഷനും ഒരു വർഷമെങ്കിലും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി തിങ്കളാഴ്ച രാവിലെ 10ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ഇൻറർവ്യൂവിൽ പങ്കെടുക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.