സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എടത്തല: എൻ.എ.ഡി പുള്ളാലിക്കര ബദറുൽ ഹുദാ മസ്ജിദ് ആൻഡ്​ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്‍റ്​ ജാബിർ കാരക്കാട്ടിൽ. പതാക ഉയർത്തി. ഇമാം ബഷീർ ഉസ്താദ് മാള സന്ദേശം നൽകി. ജനറൽ സെക്രട്ടറി സാദിഖ് പുള്ളാലിക്കര അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.