സീറ്റ്​ ഒഴിവ്

ആലുവ: സെന്‍റ്​ സേവ്യേഴ്സ് വനിത കോളജിൽ ഇന്‍റഗ്രേറ്റഡ് എം.എസ്​സി പ്രോഗ്രാമിന് കമ്യൂണിറ്റി ക്വോട്ടയിൽ സീറ്റ്​ ഒഴിവുണ്ട്. താൽപര്യമുള്ളവർ എം.ജി സർവകലാശാലയുടെ ഐ.പി കാപിൽ രജിസ്റ്റർ ചെയ്തശേഷം കോളജുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.