കിഴക്കമ്പലം: 'മഅ്ദനിക്കും സ്വാതന്ത്ര്യം കിട്ടിയേ തീരൂ, മഅ്ദനിയും ഭാരതീയനാണ്' മുദ്രാവാക്യം ഉയര്‍ത്തി പി.ഡി.പി കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പൗരസ്വാതന്ത്ര്യ പ്രതിജ്ഞ വൈസ് ചെയര്‍മാന്‍ ടി.എ. മുഹമ്മദ് ബിലാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. ബഷീര്‍ അധ്യക്ഷതവഹിച്ചു. ജില്ല കൗണ്‍സില്‍ അംഗം ഷിഹാബ് ചേലക്കുളം സത്യപ്രതിജഞ ചൊല്ലി. അബ്ദുല്ല, യു.എ. ഷുക്കൂര്‍, നാസര്‍ പട്ടിമറ്റം എന്നിവര്‍ സംസാരിച്ചു. ഷമീര്‍ പുക്കാട്ടുപടി സ്വാഗതവും ഇസ്മായില്‍ മൗലവി നന്ദിയും പറഞ്ഞു. (em palli 3) പി.ഡി.പി കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പൗരസ്വാതന്ത്ര്യ പ്രതിജഞ ടി.എ. മുഹമ്മദ് ബിലാല്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.