വിദ്യാർഥികളെ ആദരിച്ചു

മൂവാറ്റുപുഴ: ഇലാഹിയ പബ്ലിക്​ സ്കൂളിൽ സി.ബി.എസ്.ഇ പരീക്ഷയിൽ പത്തിലും പന്ത്രണ്ടിലും ഉന്നത വിജയം കരസ്ഥമാക്കിയ . ഡോ. എം. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇലാഹിയ ട്രസ്റ്റ് ചെയർമാൻ കെ.എം. പരീത് അധ്യക്ഷത വഹിച്ചു. ഡോ. എം. നീതു സോന മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ടി.എസ്. റഷീദ്, പ്രിൻസിപ്പൽ അസൈനാർ തരകൻ, സ്കൂൾ മാനേജർ എം. അബ്ദുൽ ഖാദർ, സെക്രട്ടറി പി.എം. അസീസ്, വി.യു. സിദ്ദീഖ്, എം.എം. മുഹമ്മദ് കുഞ്ഞ്, റഫീഖ് അലി, അനുജി ബിജു എന്നിവർ സംസാരിച്ചു. ഏറ്റവും നല്ല ഗായകനുള്ള പ്രേംനസീർ പുരസ്കാരം ലഭിച്ച ഇലാഹിയ പബ്ലിക് സ്കൂളിലെ സംഗീത അധ്യാപകനായ പി.എം. റഷീദിന് ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. ചിത്രം - ഇലാഹിയ പബ്ലിക് സ്കൂളിലെ 2022ലെ സി.ബി.എസ്.ഇ പരീക്ഷയിൽ പത്തിലും പന്ത്രണ്ടിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കൊപ്പം ഇലാഹിയ ട്രസ്റ്റ് ഭാരവാഹികളും അധ്യാപകരും EM Mvpa 7 ilahia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.