സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിമകള്‍ ശുചീകരിച്ചു

പെരുമ്പാവൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മാറമ്പിള്ളി എം.ഇ.എസ് കോളജ് സംഘടിപ്പിക്കുന്ന 75 പ്രോഗ്രാമുകളുടെ ഭാഗമായി എന്‍.സി.സി യൂനിറ്റ് പെരുമ്പാവൂര്‍ സുഭാഷ് പാര്‍ക്കിലെ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അമര്‍ജവാന്‍ ജ്യോതി എന്നീ പ്രതിമകള്‍ വൃത്തിയാക്കി. പ്രിന്‍സിപ്പല്‍ ഡോ. അജിംസ് പി. മുഹമ്മദ്, അസോസിയേറ്റ് എന്‍.സി.സി ഓഫിസര്‍ ലൈഫ്‌നന്‍റ്​ ഇബ്രാഹിം സലിം എന്നിവര്‍ സംസാരിച്ചു. em pbvr 3 Cleaning സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മാറമ്പിള്ളി എം.ഇ.എസ് കോളജ് സംഘടിപ്പിക്കുന്ന 75 പ്രോഗ്രാമുകളുടെ ഭാഗമായി എന്‍.സി.സി യൂനിറ്റ് പെരുമ്പാവൂര്‍ സുഭാഷ് പാര്‍ക്കിലെ പ്രതിമകള്‍ വൃത്തിയാക്കിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.