പട്ടിമറ്റം: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരം 'സ്വാതന്ത്ര്യം ജന്മാവകാശം, ജന്മനാടിനായി ഒരുമിക്കാം' പ്രമേയവുമായി പട്ടിമറ്റം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ . പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് എം.എം. അബ്ദുറഷീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തി. പട്ടിമറ്റം ചീഫ് ഇമാം അബ്ദുസ്സത്താര്‍ ബാഖവി, ചെങ്ങര ചീഫ് ഇമാം അബ്ദുല്‍കരീം മൗലവി, കമ്മല ചീഫ് ഇമാം മുഹമ്മദ് ബഷീര്‍ സഅദി, കുമ്മനോട് ചീഫ് ഇമാം ഷിഹാബുദ്ദീന്‍ അബ്റാരി, കെ.എം. വീരാന്‍കുട്ടി, മേഖല ജനറൽ സെക്രട്ടറി എം.കെ. അലി മൗലവി എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി എം.കെ. അലിയാര്‍ മാസ്റ്റര്‍ സ്വാഗതവും മേഖല രക്ഷാധികാരി കെ.കെ. നജീബ് മൗലവി നന്ദിയും പറഞ്ഞു. പടം. ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീൻെറ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യദിന സദസ്സ് പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു (em palli 3)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.