അങ്കമാലി: ഫാഷൻെറയും ട്രെന്‍ഡിൻെറയും ഏറ\B്റവും പ\Bുതിയ വലിയ ഓപ്ഷന്‍സുമായി 'ഓപ്ഷന്‍സ് വെഡ്ഡിങ്' സെന്‍റര്‍ അങ്കമാലിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മൂന്ന് നിലയിലായി പട്ടിൻെറയും ഫാഷൻെറയും വലിയ ഓപ്ഷനുകളാണ് ഒന്നിക്കുന്നത്. വിവാഹ പര്‍ച്ചേസിന് വിശാലമായ ഷോറൂം സ്പേസും ഒരുക്കിയിരിക്കുന്നു. ഓപ്ഷന്‍സ് മാനേജിങ് ഡയറക്ടര്‍ അഡ്വ. കെ.എ. മുഹമ്മദ്, ഓപ്ഷന്‍സ് ഗ്രൂപ് സ്ഥാപകന്‍ കെ.ഒ. അബൂബക്കര്‍, ഡയറക്ടര്‍മാരായ ഷിഹാബ്, മാഹീന്‍കുട്ടി, കെ.എ. പരീക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. മമ്മൂട്ടിയെ കാണാന്‍ വൻ ജനക്കൂട്ടമാണ് അങ്കമാലിയിൽ എത്തിയത്. ഗതാഗതംപോലും സ്തംഭിപ്പിച്ച് കാത്തുനിന്ന ജനക്കൂട്ടം ചടങ്ങിന് മാറ്റുകൂട്ടി. വിശാല പാര്‍ക്കിങ് സൗകര്യവും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ ഓപ്ഷന്‍സിൻെറ സവിശേഷതയാണ്. Photo Caption ekg ads kochi Options അങ്കമാലിയിൽ ഓപ്ഷന്‍സിൻെറ ഉദ്ഘാടനം നടൻ മമ്മൂട്ടി നിര്‍വഹിക്കുന്നു. മാനേജിങ് ഡയറക്ടര്‍ അഡ്വ. കെ.എ. മുഹമ്മദ്, ഓപ്ഷന്‍സ് ഗ്രൂപ് സ്ഥാപകന്‍ കെ.ഒ. അബൂബക്കര്‍, ഡയറക്ടര്‍മാരായ ഷിഹാബ്, കെ.എ. പരീക്കുട്ടി തുടങ്ങിയവര്‍ സമീപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.