ഡോക്ടറുടെ ഒഴിവ്​

പാറക്കടവ്: ബ്ലോക്ക് പഞ്ചായത്ത് പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ എം.ബി.ബി.എസ് ഡിഗ്രിയും ടി.എം.സി പെർമനന്‍റ്​ രജിസ്ട്രേഷനുമുള്ള ഡോക്ടറെ ആവശ്യമുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്​ സഹിതം 19നകം അപേക്ഷ നൽകണം. bdoparakkadavu@gmail.com എന്ന ഇ.മെയിലിലോ, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പാറക്കടവ്, കുറുമശ്ശേരി പി.ഒ -683579 വിലാസത്തിലോ അപേക്ഷ നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.