അങ്കമാലി: സൈക്കിളിൽ സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ കയറിപ്പിടിച്ച യുവാവിനെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. യോർദനാപുരം സ്വദേശി ബേസിലാണ് (32) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.ബൈക്കിലെത്തിയ ബേസിൽ സ്‌കൂളിലേക്കുള്ള വഴി ചോദിച്ചശേഷമാണ് കയറിപ്പിടിച്ചത്. കുട്ടി വീട്ടിലേയ്ക്ക് തിരിച്ചുപോയി വീട്ടുകാരോട് പറഞ്ഞു. പരാതിയെ തുടർന്ന് സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പൊലീസ് യുവാവിനെ കണ്ടെത്തിയത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.