റേഷൻ കൈപ്പറ്റണം

കാക്കനാട്: ഓണത്തോടനുബന്ധിച്ച് മുഴുവൻ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും ആഗസ്റ്റ് മാസത്തിലെ റേഷൻ വിഹിതത്തോടൊപ്പം ഒരു കിലോഗ്രാം പഞ്ചസാര കൂടി അനുവദിച്ചിട്ടുണ്ട്. കാർഡുടമകൾ അധികമായി അനുവദിച്ച പഞ്ചസാര സെപ്റ്റംബർ ഏഴിനകം റേഷൻകടകളിൽനിന്ന് കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.