നവസങ്കല്‍പ് പദയാത്ര ഉദ്ഘാടനം

പെരുമ്പാവൂര്‍: ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് നയിക്കുന്ന നവസങ്കല്‍പ് യാത്രയുടെ പെരുമ്പാവൂര്‍, അങ്കമാലി നിയോജക മണ്ഡലം പദയാത്ര തോട്ടുവ കവലയില്‍ കെ.പി.സിസി വൈസ് പ്രസിഡന്‍റ്​​വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ ഷാജി സലിം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.പി. സജീന്ദ്രന്‍, ബെന്നി ബഹനാന്‍ എം.പി, എം.എല്‍.എമാരായ റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയവരും കെ.പി. ധനപാലന്‍, ജെയ്‌സന്‍ ജോസഫ്, പി.ജെ. ജോയി, ടി.എം. സക്കീര്‍ ഹുസൈന്‍, മനോജ് മൂത്തേടന്‍, സാബു ആന്‍റണി, മിനി ബാബു എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.