കൊച്ചി: പിന്നണി ഗായിക സിത്താര പാടിയ ഓണപ്പാട്ട് ഉണ്ടോ-ഉണ്ടേ പുറത്തിറക്കിക്കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. 'എല്ലാവര്‍ക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ഓണത്തിന്' എന്ന സന്ദേശവുമായെത്തുന്ന ഈ ഓണപ്പാട്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സി.ഇ.ഒ നവാസ് മീരാന്‍, സി.എം.ഒ മനോജ് ലാല്‍വാനി, ഗായിക സിത്താര എന്നിവരുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്. ഫോട്ടോ ക്യാപ്ഷന്‍: EKG Eastern ഓണാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് പുറത്തിറക്കുന്ന ഓണപ്പാട്ടിന്‍റെ അവതരണ ചടങ്ങില്‍ ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സി.ഇ.ഒ നവാസ് മീരാന്‍, ഗായിക സിത്താര, ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സി.എം.ഒ മനോജ് ലാല്‍വാനി എന്നിവര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.