മഞ്ഞപ്ര: മഞ്ഞപ്ര ഫൈന്‍ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് സൊസൈറ്റിയുടെ 40ാം വാര്‍ഷികത്തോനുബന്ധിച്ച് അപ്പോളോ അഡ്ലക്സ് ആശുപത്രിയും ഡോക്ടര്‍ ഓഫ് ഫാര്‍മസി അസോസിയേഷനും ജന്‍ ഔഷധി മഞ്ഞപ്രയും സംയുക്തമായി മഞ്ഞപ്ര ഫാസ് ഓഡിറ്റോറിയത്തില്‍ നടത്തിയ 'ആര്‍ദ്രം 2022' മെഗാ റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാസ് പ്രസിഡന്‍റ് ദേവസി മാടന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അല്‍ഫോന്‍സ ഷാജന്‍, ഡോ. എബ്രഹാം പോള്‍, ഡോ. റെഹിന്‍നാഥ്, ഡോ. സ്റ്റെല്‍വിന്‍ സെബാസ്റ്റ്യന്‍, രാജു അമ്പാട്ട്, സിജു ഈരാളി, ശശി മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: മഞ്ഞപ്ര ഫൈന്‍ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് സൊസൈറ്റിയുടെ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ 'ആര്‍ദ്രം 2022' മെഗാ റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.