ഓണത്തിന്​ ഓക്സിജൻ എക്സ്ട്ര ഓഫർ

ekg ads kochi.....business 1 കൊച്ചി: ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ കേരളത്തിലെ എല്ലാ ഷോറൂമിലും ഓണത്തെ വരവേൽക്കാൻ ഓക്സിജൻ എക്സ്ട്ര ഓഫർ. സ്മാർട്ട്ഫോൺ, ലാപ്ടോപ്, ലെഡ്​​ ടി.വി, റെഫ്രിജറേറ്റർ വാഷിങ്​ മെഷീൻ, എ.സി എന്നിവ വാങ്ങുമ്പോൾ ഉറപ്പായ സമ്മാനങ്ങൾ നേടാൻ അവസരം ഉണ്ട്​. സ്മാർട്ട്ഫോണിനൊപ്പം അക്സസറികൾ, വിവിധ ലാപ്ടോപ്പുകൾക്കൊപ്പം 6500 രൂപ വരെ വിലമതിക്കുന്ന അക്സസറികൾ, വാറന്റി കാർഡ്​ എന്നിവ നേടാം. റെഫ്രിജറേറ്ററുകൾ വാങ്ങുമ്പോൾ 7500 രൂപ വരെ വിലമതിക്കുന്ന അധിക വർഷ സുരക്ഷ പ്ലാനുകളും മറ്റു റെഫ്രിജറേറ്ററുകൾക്കൊപ്പം വിവിധ സമ്മാനങ്ങളും നേടാം. വാഷിങ്​ മെഷീനുകൾ വാങ്ങുമ്പോൾ കുക്കർ, അയൺ ബോക്സ്‌ തുടങ്ങിയ സമ്മാനങ്ങളുണ്ട്​. എൽ.ഇ.ഡി ടി.വികളോടൊപ്പം നെക്ക്ബാൻഡ്, സ്മാർട്ട്‌ വാച്ച്, സ്പീക്കർ എന്നിവ നേടാം. സ്മാർട്ട്‌ വാച്ച്, മൊബൈൽ അക്സസറികൾ, കിച്ചൻ അപ്ലയൻസസ് എന്നിവക്ക് 50 ശതമാനം വരെ വിലക്കിഴിവും ഉണ്ടായിരിക്കും. വിവിഡ ഫിനാൻസ് കമ്പനികളുടെ പലിശരഹിത വായ്‌പ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.